Advertisement

കൊച്ചി വിലിംഗ്ടൺ ഐലന്റിൽ നിന്നും വിമാന സർവീസുകൾ ആരംഭിച്ചു.

August 20, 2018
Google News 0 minutes Read
willinton

കൊച്ചി വിലിംഗ്ടണ് ഐലന്റിലെ നാവിക സേന ആസ്ഥാനത്ത് നിന്നും വിമാന സർവീസുകൾ ആരംഭിച്ചു.  ബാംഗ്ലൂരുവിലേക്കാണ് ആദ്യ വിമാനം സർവ്വീസ് നടത്തിയത്.  എയർ ഇന്ത്യയടക്കം നാളെ സർവ്വീസ് നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here