Advertisement

ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ; കേരളത്തിൽ പെരുന്നാൾ നാളെ

August 21, 2018
Google News 0 minutes Read
eid in gulf countries today

ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ. മാസപ്പിറവി വൈകിയതിനാൽ കേരളത്തിൽ നാളെയാണ് പെരുന്നാൾ. ഒമാനടക്കം ആറ് ഗൾഫ് രാജ്യങ്ങളും ഇന്ന് പെരുന്നാളാണ്.

കടുത്ത വേനലായതിനാൽ യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ രാവിലെ ആറിനും, സൗദി, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ രാവിലെ അഞ്ചിനും ഈദ് നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here