Advertisement

22സര്‍വ്വീസുകള്‍ റെയില്‍വേ റദ്ദാക്കി

August 25, 2018
Google News 0 minutes Read
Southern Railway to do away with reservation charts on trains from March 1

തിരുവനന്തപുരം ഡിവിഷന്‍ 22സര്‍വ്വീസുകള്‍ റദ്ദാക്കി. പതിനാറ് പാസഞ്ചര്‍ ട്രെയിനുകളും  ആറ് മെമു ട്രെയിനുകളുമാണ് റദ്ദാക്കിയത്. 22653 തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 12.30ന് പകരം ഇന്ന് രാവിലെ 8.30നാണ് ഓടിയത്. ഗുരുവായൂർ–തൃശൂർ പാത തുറന്നതോടെ എറണാകുളത്തു യാത്ര അവസാനിപ്പിച്ചിരുന്ന ഗുരുവായൂർ ഇന്റർസിറ്റിയും ചെന്നൈ എഗ്‌മോർ ഗുരുവായൂർ എക്സ്പ്രസും ഗുരുവായൂരിലേക്കു സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here