Advertisement

ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് എംകെ സ്റ്റാലിൻ പത്രിക സമർപ്പിച്ചു

August 26, 2018
Google News 0 minutes Read
mk stalin files nomination

ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് എംകെ സ്റ്റാലിൻ പത്രിക സമർപ്പിച്ചു. നിലവിലെ വർക്കിങ്ങ് പ്രസിഡന്റാണ് സ്റ്റാലിൻ. ട്രഷറർ സ്ഥാനത്തേയ്ക്ക് മുതിർന്ന നേതാവ് ദുരൈ മുരുകനും പത്രിക നൽകി. ഡി.എം.കെയുടെ അറുപത്തിയഞ്ച് ജില്ല സെക്രട്ടറിമാരും പിന്തുണച്ച പത്രികകൾ പാർട്ടി ആസ്ഥാന സെക്രട്ടറി ആർ.എസ്.ഭാരതി സ്വീകരിച്ചു.

മെറീനയിലെ കരുണാനിധിയുടെ സമാധിയിൽ പത്രികൾ വച്ച് അനുഗ്രഹം തേടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here