സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ ആശങ്കപ്പെടേണ്ട; അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്ന് സിബിഎസ്ഇ
പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ ആശങ്കപ്പെടേണ്ടെന്ന് സിബിഎസ്ഇ. പുതിയ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു.
2004 നു ശേഷമുള്ള സർട്ടിഫിക്കറ്റുകളിൽ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ നിന്നു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്.
ഈ വർഷത്തെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലുംകിട്ടും. വെബ്സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇത് ലഭ്യമാകുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here