Advertisement

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

August 27, 2018
Google News 0 minutes Read
MG university

എംജി സര്‍വകലാശാല ഈ മാസം 29,30,31 തിയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രളയത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നതു പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here