ഹൃത്വിക്ക് റോഷന് എതിരെ വഞ്ചനാകുറ്റത്തിന് കേസ്

ബോളിവുഡ് താരം ഹൃത്വിക്ക് റോഷനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ചെന്നൈ പോലീസാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഹൃത്വിക്കിന്റെ സ്റ്റൈല്‍ ബ്രാന്റ് എച്ച് ആര്‍ എക്സിന്റെ സ്റ്റോക്കിസ്റ്റായ ആര്‍ മുരളീധരാണ് വഞ്ചനാകുറ്റം ഫയല്‍ ചെയ്തിരിക്കുന്നത്. താരവും മറ്റുള്ളവരും ചേര്‍ന്ന് തന്നെ 21ലക്ഷം തട്ടിച്ചുവെന്നാണ് ഇയാളുടെ പരാതി. തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിട്ടെന്നും ഇയാള്‍ ആരോപിക്കുന്നു. അതേസമയം ഏറ്റവും പുതിയ ചിത്രമായ സൂപ്പര്‍ 30ന്റെ റിലീസ് തിരക്കിലാണ് ഹൃത്വിക്ക് ഇപ്പോള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here