Advertisement

ജലന്ധർ പീഡനം; കന്യാസ്ത്രീക്കെതിരെ വധശ്രമം

August 29, 2018
Google News 0 minutes Read
murder attempt nun of jalandhar rape case

ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കന്യാസ്ത്രീ കുറവിലങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here