Advertisement

എല്ലാ രോഗികൾക്കും ഉപയോഗിച്ചത് ഒരേ സിറിഞ്ച്; ഒരാൾ മരിച്ചു; 25 പേർ ഗുരുതരാവസ്തയിൽ

August 29, 2018
Google News 0 minutes Read
single syringe used for all patients in madhya pradesh

ആശുപത്രിയിൽ എല്ലാ രോഗികൾക്കും ഉപയോഗിച്ചത് ഒരേ സിറിഞ്ച്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. 25 പേർ ഗുരുതരാവസ്തയിൽ ആശുപത്രിയിൽ കഴിയുകയാണ്. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ആശുപത്രി സിവിൽ സർജൻ ഡോ. പി.കെ ശർമ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പേലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here