ഏഷ്യന്‍ ഗെയിംസ്; മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യയുടെ വനിതാ സ്‌ക്വാഷ് ടീം ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് ഇനത്തില്‍ ഇന്ത്യയുടെ വനിതാ ടീം ഫൈനലില്‍. സെമി ഫൈനലില്‍ മലേഷ്യയെയാണ് ഇന്ത്യ അട്ടിമറിച്ചത്. ദീപിക പള്ളിക്കല്‍- ജോഷ്‌ന ചിന്നപ്പ സഖ്യമാണ് സ്‌ക്വാഷില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
#AsianGames2018 :Indian Women’s Squash team enter finals after beating Malaysia pic.twitter.com/CzxslUrE3J
— ANI (@ANI) August 31, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here