ഹോളിവുഡ് താരം വെടിയേറ്റ് മരിച്ചു

hollywood actress shot dead

ഹോളിവുഡ് താരം വനേസ മാർക്വിസ് വെടിയേറ്റ് മരിച്ചു. ഇആർ ടിവി സീരീസിലെ പ്രധാനകഥാപാത്രം കൈകാര്യം ചെയ്യുന്ന

വെൽഫെയർ ചെക്കിനായി വനേസയുടെ വീട്ടിൽ പോയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. അപ്പോഴാണ് 49 കാരിയായ വനേസ ഹാൻഡ്ഗൺ പോലുള്ള കളിത്തോക്ക് ചൂണ്ടുന്നത്.

തുടർന്ന് പൊലീസ് വെടിവെക്കുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് എൽഎ ഷെരീഫ് ഡിപ്പാർട്ട്‌മെന്റിലെ സെർജൻ ജോ മെൻഡോസ വിവരിക്കുന്നത്. പിന്നീട് പൊലീസ് പരിശോധിച്ചപ്പോഴാണ് വെനേസ നീട്ടിയത് കളിത്തോക്കായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

Top