20
Feb 2019
Wednesday
Kuttanadu

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശര്‍മ നയിക്കും

kohli rohit

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ടീമിനെ നയിക്കും. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയായ ശേഷം നാല് ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഏഷ്യാ കപ്പ് ആരംഭിക്കുക.

Top