19
Apr 2019
Friday
Election Expert

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍

army

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എഎന്‍ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ലാഡി ഇമാംസഹാബ് ഗ്രാമത്തില്‍ സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top