20
Apr 2019
Saturday

ഡല്‍ഹിയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനടിയില്‍

ഡല്‍ഹിയില്‍ ശക്തമായ മഴ. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. അവന്യൂ, ഭൈറോൺ മാർഗ്, ലജ്പത് നഗർ മാർക്കറ്റ്, കശ്മീരി ഗേറ്റ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top