21
Apr 2019
Sunday

രണ്ട് ഷട്ടറുകള്‍ കൂടി അടച്ചു; ഇടുക്കിയില്‍ നിന്ന് ജലം ഒഴുക്കുന്നത് ഒരു ഷട്ടറിലൂടെ മാത്രം

ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി അടച്ചു. രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ഷട്ടറിലൂടെ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. അഞ്ച് ഷട്ടറുകളില്‍ നാലെണ്ണവും ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. മൂന്നാമത്തെ ഷട്ടറിലൂടെ 100 ഘന മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

CLOSE
CLOSE
Top