ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിയ്ക്കയ്ക്ക് തിരിച്ചു

cm

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ നാല് നാല്‍പതിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഭാര്യയും ഒപ്പമുണ്ട്. മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരികെ എത്തുക. ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗം ചേരുകയാണെങ്കില്‍ ഇപി ജയരാജനാണ് അധ്യക്ഷത വഹിക്കുക. ഇ ഫയലുകള്‍ മുഖ്യമന്ത്രി അവിടെയിരുന്ന് പരിശോധിക്കും.

Top