മലപ്പുറത്ത് മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

father sold newborn

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ മാതാവ് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ ചേരുര്‍ സ്വദേശി നബീലയേയും സഹോദരനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ കോഴിക്കോടും നവജാത ശിശുവിനെ ഒരു മാതാവ് കൊലപ്പെടുത്തിയിരുന്നു. കോഴിക്കോട് ബാലുശ്ശേരിയിലായിരുന്നു സംഭവം. കുഞ്ഞിന്റെ മാതാവ് റിന്‍സയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് കുട്ടിയുടെ കഴുത്തറുത്തത്. റിന്‍സ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

Top