കോടതി മുറിയിൽ മജിസ്ട്രേറ്റിന് പാമ്പുകടിയേറ്റു

snake eat

കോടതി മുറിയിലിരുന്ന മജിസ്ട്രേറ്റിനെ പാമ്പ് കടിച്ചു. മുബൈ പനവേലിലെ കോടതിയിലാണ് സംഭവം. മജിസ്ട്രേറ്റ് സിപി കാഷിദിനാണ് പാമ്പ് കടിയേറ്റത്. ഇടതു കൈയിലാണ് കടിയേറ്റത്. പാമ്പിനെ പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്ന് വിട്ടു. കാഷിദ് ചികിത്സയിലാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top