വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഏഴ് മരണം

ഉത്തർപ്രദേശിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം നടന്നത്.

അലിഗഡിൽ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മറ്റൊരുബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Top