21
Feb 2019
Thursday
Kuttanadu

പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

woman suicide attempt before police station

പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ഹൈദരാബാദിലെ ബൊവൻപ്പള്ളി പോലീസ് സ്‌റ്റേഷനിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം.

കുടുംബവഴക്കിനെ തുടർന്ന് മനംനൊന്ത യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 45 ശതമാനം പൊള്ളലേറ്റ യുവതിയെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

Top