ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് ഡൽഹിയിൽ

india america foreign affairs defence discussion delhi today

ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ടു പ്‌ളസ് ടു എന്ന് പേരിട്ടിരിക്കുന്ന ഈ ചർച്ചയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യയെ പ്രതിനിധീകരിക്കും. സൈനിക സാങ്കേതിക വിദ്യ പങ്കുവയ്ക്കാനുള്ള കോംകോസ കരാർ ചർച്ചയാവും.

യുദ്ധവിമാനങ്ങളിലുൾപ്പെടെ അമേരിക്കൻ ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ഇതുപയോഗിക്കാനും അനുവദിക്കുന്നതാണ് കരാർ.

Top