ജനപ്രിയ സിനിമയ്ക്ക് ഓസ്‌കര്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം മാറ്റി

ഓസ്‌കറില്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കാനുള്ള തീരുമാനം മാറ്റി. ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണെന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് അറിയിച്ചു. ബുധനാഴ്ച നടന്ന ഗവര്‍ണേഴ്‌സ് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനം.

Top