ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതിയോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. ദളിത് വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കൽ, അസം പൌരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തേക്കും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ ബി.ജെ.പി ഭരിക്കുന്ന 3 സംസ്ഥാനങ്ങളിലാണ് ഈ വർഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസ്സ് ഭരിക്കുന്ന മിസോറാമിലും തെരഞ്ഞെടുപ്പ് നക്കും. കൂട്ടത്തിൽ തെലങ്കാനയും ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here