ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; മൂന്ന് മരണം

bus rammed to bus stop in gachibowli killing 3

ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി മൂന്നു പേർ മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗലിയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. തെലുങ്കാന ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൻറെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Top