22
Feb 2019
Friday
Kuttanadu

മീററ്റിൽ നേരിയ ഭൂചലനം

earth quake

ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം. ഖർഖൗഡയാണ് ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനം. റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തി. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഉത്തർപ്രദേശിന്റെ പലഭാഗങ്ങളിലും ഡൽഹിയിലും ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടു. ആളപായമോ, നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top