ലോകബാങ്ക് പ്രതിനിധി സംഘം ഇന്ന് വീണ്ടും കേരളത്തിലെത്തും

world bank officials to reach kerala today

ലോകബാങ്ക് പ്രതിനിധി സംഘം ഇന്ന് വീണ്ടും കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സംഘം പരിശോധന നടത്തും.

വ്യത്യസ്ത സംഘങ്ങളായിട്ടായിരിക്കും സംഘത്തിന്റെ സന്ദർശനം. ഇതെ തുടർന്നാകും പുനരധിവാസ പ്രൊപ്പോസൽ തയ്യാറാക്കുക.

കഴിഞ്ഞ തവണ ലോകബാങ്ക് സംഘത്തിനു മുന്നിൽ വകുപ്പ് സെക്രട്ടറിമാർ ഓരോ വകുപ്പുകളുടെയും നാശനഷ്ട വിവരങ്ങൾ അവതരിപ്പിച്ചിരുന്നു.

Top