21
Apr 2019
Sunday

പ്രളയം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

Ramesh Chennithala

പ്രളയത്തെക്കുറിച്ച ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. പ്രളയത്തിന് ഇരകളായവര്‍ക്ക് കുറ്റമറ്റ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അതിനു പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടത്ര മുന്‍കരുതല്‍ നല്‍കാതെ ഡാമുകള്‍ തുറന്നെന്നും ഡാം മാനേജുമെന്റ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

CLOSE
CLOSE
Top