സ്ക്കൂള്‍ ശാസ്ത്രമേളയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; അറുപത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അങ്കമാലി ഹോളി ഫാമിലി സ്കൂളിലെ ശാസ്ത്രമേളയ്ക്കിടെ രാസപദാർഥങ്ങളുപയോഗിച്ച് നിർമ്മിച്ച അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here