20
Feb 2019
Wednesday
Kuttanadu

നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു

child marriage

നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു. നിലമ്പൂര്‍ പൊന്നാനി വെള്ളീരിയിലാണ് സംഭവം.  16വയസ്സുള്ള പെണ്‍കുട്ടിയുടെ  വിവാഹമാണ് വീട്ടുകാര്‍ നടത്താന്‍ ശ്രമിച്ചത്. പൊന്നാനി മുന്‍സിഫ് കോടതി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.  ചെള്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്.

Top