ശക്തികുളങ്ങരയിൽ ബൈക്ക് അപകടം; രണ്ട് മരണം

bike accident in shakthikulangara 2 dead

കൊല്ലം ശക്തികുളങ്ങരയിൽ ബൈക്ക് അപകടം. ശക്തികുളങ്ങരയിൽ കുരിശടിയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ അപകടത്തിൽ മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രൻ ജിതിൻ എന്നിവർ മരിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽനിന്ന് വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.

bike accident

Top