Advertisement

ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്

September 17, 2018
Google News 0 minutes Read
jinson jose bags arjuna award

മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. കോഴിക്കോട ചക്കിട്ടപ്പാറ സ്വദേശിയാണ് ജിംസണ്. ഏഷ്യൻ ഗെയിംസിൽ 1500 മീറ്റർ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ താരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here