പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു; മോഹന്‍ലാല്‍

“ലാലൂ…. രാജുച്ചായനാ” എന്ന് പറയുന്ന രാജു ചേട്ടന്റെ ശബ്ദം ഇപ്പോഴും കാതില്‍ മുഴുങ്ങുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഫെയ്സ് ബുക്കിലാണ് ലാല്‍ അന്തരിച്ച പ്രിയ താരത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിയുന്ന ആളായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
“ലാലൂ…. രാജുച്ചായനാ” പ്രിയപ്പെട്ട രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ…..
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here