Advertisement

നരേന്ദ്രമോദിയുടെ വരാണസിയിലെ റാലിയിൽ കറുപ്പ് നിറത്തിന് വിലക്ക്

September 18, 2018
Google News 0 minutes Read
black banned in narendra modi rally in varanasi

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വരാണസിയിലെ റാലിയിൽ കറുപ്പ് നിറത്തിന് വിലക്ക്. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വേദിയിലേക്കെത്തുന്നവർക്കാണ് കറുത്ത വസ്ത്രവും മുഖം മറയ്ക്കുന്നതും വിലക്കിയിരിക്കുന്നത്.

ഇതിന് പുറമെ കറുത്ത തൊപ്പി, കറുത്ത ബാഗ് എന്നിവയ്ക്കും വിലക്കുണ്ട്. അഞ്ഞൂറ് കോടിയുടെ വിവിധ പദ്ധതികൾക്കാണ് പ്രധാനമന്ത്രി വരാണസിയിൽ തറക്കല്ലിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here