Advertisement

ചരിത്രം രചിക്കാന്‍ കുഞ്ഞന്‍മാര്‍; ഇന്ത്യ തോല്‍വിയുടെ വക്കില്‍

September 18, 2018
Google News 0 minutes Read

അപ്രതീക്ഷിതമെന്ന് ക്രിക്കറ്റ് ആരാധകര്‍ മനസില്‍ കരുതിയത് സംഭവിക്കാന്‍ പോകുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ ഗ്രൂപ്പ് തല മത്സരത്തില്‍ ദുര്‍ബലരായ ഹോങ്കോംഗിനോട് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങാന്‍ പോകുന്നു. ഇന്ത്യ വച്ചുനീട്ടിയ 286 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഹോങ്കോംഗ് കുതിക്കുകയാണ്. 33 ഓവര്‍ പിന്നിടുമ്പോള്‍ ഹോങ്കോംഗ് വിക്കറ്റ് നഷ്ടം കൂടാതെ 167 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വിയുടെ വക്കിലാണ് ഇപ്പോള്‍ ഇന്ത്യ. ഹോങ്കോംഗിന് ഇനി വിജയിക്കാന്‍ വേണ്ടത് 102 പന്തില്‍ നിന്ന് 119 റണ്‍സ് മാത്രം, ശേഷിക്കുന്നത് പത്ത് വിക്കറ്റുകളും!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here