Advertisement

വ്യാപാര യുദ്ധം മുറുകുന്നു; അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തി ചൈന

September 19, 2018
0 minutes Read
america china trade war tightens

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ചൈന അധിക നികുതി ഏർപ്പെടുത്തി. 60 ബില്യൺ ഡോളിന്റെ അധികനികുതിയാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഏകദേശം 5200 ളേം ഉത്പന്നങ്ങൾക്ക് അഞ്ച് മുതൽ പത്ത് ശതമാനം വരെയാകും നികുതി. തിങ്കളാഴ്ച്ച മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും.

നേരത്തെ ചൈനീസ് ഉത്പന്നങ്ങൾക്ക് 200 ബില്യൺ ഡോളറിന്റെ അധിക ഇറക്കുമതി നികുതി അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top