Advertisement

ഇന്ത്യ – പാകിസ്ഥാന്‍ മത്സരം; ടോസ് ലഭിച്ച പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു

September 19, 2018
Google News 0 minutes Read
asia cup ind pak

ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേരിയ പോരാട്ടം ഏതാനും മിനിറ്റുകള്‍ക്കകം ആരംഭിക്കും. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ സമയം അഞ്ച് മണിയോടെ മത്സരം ആരംഭിക്കും. ദുബായിലെ കനത്ത ചൂട് ഇരു ടീമിലെ താരങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here