ആണ്‍കുട്ടികളെ പീഡിപ്പിച്ച ശ്രീനാരായണ ധര്‍മ്മവ്രതന്‍ പിടിയില്‍

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സ്വാമി ശ്രീനാരായണ ധര്‍മ്മവ്രതന്‍ പിടിയില്‍. ആളൂര്‍ കൊറ്റനെല്ലൂര്‍ ബ്രഹ്മാനന്ദായത്തിലെ സ്വാമിയാണ് ഇയാള്‍. ചെന്നൈയില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്.
ആരോപണങ്ങൾ വാസ്തവമാണെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൽ നിന്നും പുറത്താക്കുമെന്നും ശ്രീനാരാണ ധർമ്മംസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ആളൂര്‍ പോലീസാണ് കേസ് എടുത്തത്. ഇയാള്‍ ഒളിവിലായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here