Advertisement

ബിഷപ്പിന്റെ അറസ്റ്റിന് നിയമോപദേശം തേടി ഐ.ജി

September 20, 2018
Google News 0 minutes Read

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് സൂചന. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ അറസ്റ്റിന് മുന്നോടിയായുള്ള നിയമോപദേശം തേടുകയാണ്. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുമായാണ് ചര്‍ച്ച നടത്തുന്നത്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here