Advertisement

ബിവറേജസ് കോർപ്പറേഷനിലെ പുതിയ നിയമനങ്ങൾ താൽകാലികമായി തടഞ്ഞ് സുപ്രീംകോടതി

September 20, 2018
Google News 0 minutes Read
sc bans new appointments to bevco temporarily

ബിവറേജ്‌സ് കോർപ്പറേഷനിലെ പുതിയ നിയമനങ്ങൾ താൽകാലികമായി സുപ്രീംകോടതി തടഞ്ഞു. ചാരായ തൊഴിലാളികളുടെ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നിയമനത്തിൽ ചാരായ തൊഴിലാളികൾക്ക് മുൻഗണന നൽകാത്തത് ചോദ്യം ചെയ്തായിരുന്നു ഹർജി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here