ഹിമാചലിൽ മണ്ണിടിച്ചിൽ; 30 മലയാളികൾ കുടുങ്ങി കിടക്കുന്നു

30 malayalees trapped in Himachal Pradesh

ഹിമാചലിൽ മണ്ണിടിച്ചിലിൽ 30 മലയാളികൾ കൂടുങ്ങി കിടക്കുന്നു. മണാലിയിൽ കൊല്ലങ്കോട് സ്വദേശികളായ 30 പേര് കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർക്ക് യാത്ര ചെയ്യാനാകുന്നില്ല. രണ്ട് ദിവസമായി ഇവർ ഇവിടെ കുടുങ്ങികിടക്കുകയാണ്.

Top