20
May 2019
Monday

ഹിമാചൽ പ്രദേശിൽ കനത്തമഴ

ഹിമാചൽ പ്രദേശിൽ കനത്ത മഴ. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി പേർ പല മേഖലകളിലായി കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Loading...
Top