ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ; 50 മലയാളികളും സുരക്ഷിതർ

ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ മണാലിയിൽ കുടുങ്ങികിടന്ന 50 മലയാളികൾ സുരക്ഷിതർ. പ്രദേശത്ത് രക്ഷാപ്രവർത്തനം ഉർജിതമാണ്.

കുടുങ്ങി കിടക്കുന്ന മലയാളികൾ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ്. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് മണാലി ലേഹ് ജേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

Top