Advertisement

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ ചെന്നുകണ്ട് സഹായമെത്രാൻ

September 25, 2018
Google News 0 minutes Read
pala bishop met franco mulakkal

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ ചെന്നുകണ്ട് സഹായമെത്രാൻ ജേക്കബ് മുരിക്കൻ. രൂപതാ വാക്താവ് ഫാ. ചന്ദ്രൻ കുന്നേലും ഒപ്പമുണ്ടായിരുന്നു.

നേരത്തെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും സഹായമെത്രാനും ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പാലാ ബിഷപ്പല്ല മറിച്ച് ജോസഫ് കല്ലറങ്ങാട്ടും രൂപതാ വാക്താവ് ജേക്കബ് മുരിക്കനെുമാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ ജയിലിൽ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here