23
Feb 2019
Saturday
Kuttanadu

തൃശൂർ യുവാവ് വെട്ടേറ്റ് മരിച്ചു

youth stabbed to death in delhi

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു. അരിമ്പൂർ നാലാംകല്ലിൽ കായൽറോഡിൽ കരയാറ്റിൽ കലേഷാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11.30 നാണ് സംഭവം. പരിസരത്തെ കടയുടെ മുന്നിലാണ് കലേഷിന്റെ മൃതദേഹം വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് തിരയുന്നുണ്ട്.

Top