Advertisement

‘ജീവാംശമായി’ കോപ്പിയടിച്ചത്; തുറന്ന് പറഞ്ഞ് സംഗീത സംവിധായകന്‍

September 26, 2018
1 minute Read
theevandy

‘തീവണ്ടി’ എന്ന ചിത്രത്തിലെ ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനം കോപ്പിയടിയാണെന്ന് അതിന്റെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. മറ്റുള്ളവരുടേയല്ല സ്വന്തം ഗാനം തന്നെയാണ് കൈലാസ് കോപ്പിയടിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ലുലുവിന് വേണ്ടി ചെയ്ത പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ട്യൂണ്‍ തന്നെയാണ് തീവണ്ടിയിലും ഉപയോഗിച്ചിരിക്കുന്നത്. അന്ന് ഇത് ചെയ്തപ്പോള്‍ എപ്പോഴെങ്കിലും ഒരു സിനിമയില്‍ പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചുവെന്നും കൈലാസ് മേനോന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top