വായുസേന ഉപമേധാവിയ്ക്ക് വെടിയേറ്റു

air marshal

വായുസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എസ് ബി ദിയോയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ആശൂപത്രിയില്‍ പ്രവേശിപ്പിച്ച ദിയോയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Top