ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

blast

എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ആയവനയിലാണ് സംഭവം. ആയവന സ്വദേശികളായ തങ്കച്ചൻ, മകൻ ബിജു, ഭാര്യ അനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...
Top