22
Feb 2019
Friday
Kuttanadu

ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന്

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നട തുറക്കും മുമ്പുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗമ ചേരും.  രാവിലെ 11.30-നാണ് യോഗം. ഒരുക്കങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വിവിധ വകുപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് യോഗത്തില്‍ അവതരിപ്പിച്ചേക്കും. സ്ത്രീകൾ അധികമായി വരുമ്പോള്‍ ഒരുക്കേണ്ടി സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും.

Top