ഗീതാ ഗോപിനാഥ് ഇനി ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ

geetha gopinath appointed as IMF chief economist

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാവാർഡ് സർവ്വകലാശാലയിലെ അധ്യാപികയുമായി ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിഥിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി.

നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്‌ഫെൽഡിൻറെ കാലാവധി ഡിസംബറിൽ അവസാനിക്കുന്നതിനാലാണ് നിയമനം.

Top