സിറിയയിലെ ഐഎസ് കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം

സിറിയയിലെ ഐഎസ് കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം. ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
കിഴക്കൻ സിറിയയിലെ അബുകമാൽ പട്ടണത്തിന് സമീപമുള്ള ഐഎസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News